ml.cartoon

ദൈവം കോപം ലഭിക്കാവുന്ന ചാവുദോഷമാണ് സ്വവർഗ്ഗലൈംഗികതയെന്ന് വി. പൗലോസ് പഠിപ്പിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsPpqqryzwhi

66
ANNA LU

Japamala Prakasha rahasyangal Rosary in Malayalam Luminous Mysteries പ്രകാശ രഹസ്യങ്ങൾ വ്യാഴാഴ്ചകളിൽ.
Tasbih adalah sangat penting

30:18
242
ml.news

"ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയെ" വധിച്ച് ഫ്രാൻസിസ് മാർപാപ്പ

ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ സംരക്ഷിക്കാനും ഗർഭഛിദ്രത്തിനെതിരെ പോരാടാനുമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി, ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് പുറത്തിറക്കിയ ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഇന്നത്തെ രൂപത്തിൽ നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. "ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്" എന്നായിരിക്കും സ്ഥാപനം ഇനി അറിയപ്പെടുക. കുടുംബത്തെകുറിച്ചുള്ള സൂനഹദോസിന്റെ സമയത്ത്, സ്ഥാപനത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും, കത്തോലിക്ക പ്രമാണങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചത് മൂലം ഫ്രാൻസിസ് മാർപാപ്പയുടെ ദേഷ്യത്തിന് അത് ഇരയായിരുന്നു.
ഇപ്പോൾ സ്ഥാപനത്തിലൂടെ, ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ ആപേക്ഷികമാക്കുന്ന, തന്റെ വിവാദ അപ്പസ്തോലിക ലേഖനമായ അമോറിസ്‌ ലെത്തീസ്യ പ്രചരിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖത്തേക്കുള്ള ഒരടിപ്പോലെയാണതെന്ന് പരക്കെ കരുതപ്പെടുന്നു.
ഫലത്തിൽ, സ്വാധികാര പ്രബോധനം കത്തോലിക്കാ പ്രമാണത്തെയും അജപാലന പ്രവർത്തനങ്ങളെയും പരിത്യജിക്കുകയും …കൂടുതൽ

184
novaetvetera

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ

18:17
54
KRISTIJAN APOSTOL

....

38:41
66
Carlus

Holy Mass + ഒപ്പീസ്‌ | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk

50:23
2144
Brygada Świętokrzyska NSZ

To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!

ml.cartoon

മാതൃഭൂമി വെള്ളത്തിനടിയിൽ.
ചിത്രം: © gloria.tv, CC BY-ND, #newsVoobpigplh

187
Akshay Francis K

*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*

Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ്‌ 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ

91
ml.news

സ്വവർഗ്ഗ-മയക്കുമരുന്ന് പാർട്ടി വത്തിക്കാൻ മറച്ചുവെച്ചു

പോലീസ് റെയ്ഡ് നടത്തപ്പെട്ട വത്തിക്കാനിലെ സ്വവർഗ്ഗ-മയക്കുമരുന്ന് പാർട്ടി മാസങ്ങൾക്ക് മുമ്പ് നടന്നതാണെന്ന് മാധ്യമങ്ങൾ അറിയിക്കുന്നു. പോലീസ് കൊക്കയ്ൻ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ മോൺസിഞ്ഞോർ ലൂയിജി കപ്പോസി (49), പാർട്ടിയുടെ സമയത്ത്, നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. ഇദ്ദേഹം കർദ്ദിനാൾ ഫ്രാഞ്ചെസ്‌കോ കൊക്കോപൽമേറിയോയുടെ സെക്രട്ടറിയാണ്.
ചിത്രം: Palazzo del Sant'Ufficio Rom, © Jim McIntosh, CC BY, #newsBhycedboyi

119
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
160
ml.cartoon

ഫ്രാൻസിസ് മാർപാപ്പയുടെ വിശ്വാസ്യതയെ തള്ളി വിസിൽബ്ലോവർ വിഗനോ.
ചിത്രം: © gloria.tv, CC BY-ND, #newsDjggduviuh

195
Akshay Francis K

പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod

വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ

2763
Ursula Sankt ഇത് പങ്കിടുന്നു

Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode

Don Cesare Toscano ഇത് പങ്കിടുന്നു

Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam

ml.news

ബ്രസീലിയൻ ബിഷപ്പ്: "സ്വവർഗ്ഗഭോഗം ദൈവീകദാനമാണ്"

ബ്രസീൽ: കൈക്കോയിലെ ബിഷപ്പ് അന്തോണിയോ കാർലൂസ് ക്രൂയിസ് സന്തൂസിനെ സംബന്ധിച്ചിടത്തോളം സ്വവർഗ്ഗഭോഗം ഒരു തിരഞ്ഞെടുപ്പോ രോഗമോ അല്ല, മറിച്ച് ദൈവീകദാനമാണ്. "മുൻവിധി മൂലം മനുഷ്യരായി കാണാത്തവർ" എന്ന് സ്വവർഗ്ഗഭോഗികളെ കറുത്ത മനുഷ്യരോട് താരതമ്യം ചെയ്തുകൊണ്ട്, പ്രസംഗത്തിന്റെ സമയത്ത് അദ്ദേഹം പറയുന്ന ഒരു വീഡിയോ ജൂലൈ 30-ന് ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
സ്വവർഗ്ഗഭോഗികളെ സഭയിൽ "ഉൾച്ചേർക്കണമെന്നും" കാരണം "കാരുണ്യമാണ്" പരമപ്രധാനമെന്നും അദ്ദേഹം പറയുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു, "വിധിക്കാൻ ഞാനാരാണ്?"
ചിത്രം: Antônio Carlos Cruz Santos, #newsMrkiijquqs

107
Carlus

Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM

03:03
24
ml.cartoon

സുവിശേഷം 1.0-വും സുവിശേഷം 2.0-വും.
ചിത്രം: © gloria.tv, CC BY-ND, #newsFcfqtyaymt

194
Mater Ter Admirabilis

എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്

11:37
39
ml.news

പേപ്പൽ കുർബ്ബാനയിൽ പങ്കെടുക്കാൻ ആളുകൾ കുറവ്

“കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനത്തിൽ“ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വെച്ച് സെപ്റ്റംബർ 29-ന് കുർബ്ബാനയ്ക്ക് നേതൃത്വം നൽകി.
ആളുകളുടെയെണ്ണം കുറവായിരുന്നു. കുർബ്ബാനയുടെ സമയത്തുള്ള ചത്വരത്തിൻ്റെ ഒരു ലോങ്ങ് ഷോട്ട് വത്തിക്കാൻ മാദ്ധ്യമങ്ങൾ അവഗണിച്ചു.
എന്നാൽ അവസാന നിമിഷം ഫ്രാൻസിസ് എത്തുന്നതിന് മുമ്പ്, ഒഴിഞ്ഞ ഇരിപ്പിടങ്ങളുള്ള ചത്വരം കാണാൻ സാധിക്കുമായിരുന്നു (ചിത്രം).
കുർബ്ബാനയക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ പോപ്പ്‌മൊബൈലിൽ സഞ്ചരിച്ചു. മാർപാപ്പയ്ക്ക് നേരെ കൈവീശാൻ ആളുകൾ ഓടുന്നുണ്ടായിരുന്നെങ്കിലും മൂന്ന് നാല് വരി ആളുകൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.
#newsLmvyahpxbj

224
Tesa

ലോകത്തിന്റെ വിധി.
സൂക്ഷിക്കുക!

172
novaetvetera

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

29
ml.cartoon

രണ്ട് ജോഡി ചെരിപ്പുകൾ: വത്തിക്കാൻ പതിപ്പും യാഥാർത്ഥ്യവും.
ചിത്രം: © gloria.tv, CC BY-ND, #newsRiyfnhtgyy

187